tag:blogger.com,1999:blog-9109275049200347013.post2999628332539582402..comments2023-09-22T23:29:58.188+05:30Comments on നിസ്സഹായന് Nissahayan: അസീമാനന്ദയുടെ വെളിപ്പെടുത്തലുകളും നിരപരാധികളുടെ രക്തവുംനിസ്സഹായന്http://www.blogger.com/profile/15206615059092406811noreply@blogger.comBlogger13125tag:blogger.com,1999:blog-9109275049200347013.post-21735341307344843792011-02-15T17:45:39.334+05:302011-02-15T17:45:39.334+05:30സയണിസ്റ്റ് സ്റ്റൂജസുകളാണ് അധികാരകേന്ദ്രങ്ങളിൽ..
ആ...സയണിസ്റ്റ് സ്റ്റൂജസുകളാണ് അധികാരകേന്ദ്രങ്ങളിൽ..

ആർക്കും യഥാർത്ഥ്യങ്ങൾ അറിയേണ്ട, അറിയിക്കേണ്ട മീഡിയകൾ പലരുടെയും ഒളി അജണ്ടകളുമായാണ് കടന്ന് വരുന്നത്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്ന കള്ളകഥകൾ വരും ദിവസങ്ങളിൽ അവർത്തന്നെ തിരുത്തിപറഞ്ഞ് കൊണ്ടിരിക്കും.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-9109275049200347013.post-74901829873167074172011-02-09T19:53:16.348+05:302011-02-09T19:53:16.348+05:30കാവിഭീകരതയൊരുക്കിയ സ്ഫോടനങ്ങളുടെ ഇരകളായി, മുസ്ലീം ...കാവിഭീകരതയൊരുക്കിയ സ്ഫോടനങ്ങളുടെ ഇരകളായി, മുസ്ലീം ഭീകരതയുടെ പേരില്‍ ധാരാളം മുസ്ലീങ്ങള്‍ വേട്ടയാടപ്പെട്ടുകഴിഞ്ഞു. ഇന്ത്യന്‍ ജയിലുകളില്‍ മുസ്ലീം യുവത്വം വിചാരണയില്ലാതെ ജീവിതം തള്ളി നീക്കുകയാണ്. അസീമാനന്ദയെപ്പോലെ സര്‍വ സവര്‍ണന്മാര്‍ക്കും മനസാക്ഷിയുണരട്ടെ. കേരളത്തിനു വെളിയില്‍ ബ്രാഹ്മണവാഴ്ചയൊരുക്കുന്ന മുസ്ലീം വേട്ടയില്‍ ഇന്ത്യന്‍ മനസ്സാക്ഷിയുണര്ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനായി ജനാധിപത്യവും മതേതരത്വവും ശക്തിപ്രാപിക്കാതെ നിവര്‍ത്തിയില്ല. ഇരുട്ടിന്റെ ശക്തികളെ വെറുപ്പുകൊണ്ട് തോല്പിക്കാന് വിഭാഗീയ മതശക്തികള്‍ക്കു കഴിയില്ല.
ithu thanneyaanu enteyum viikshanamsm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-9109275049200347013.post-67443931176731080022011-01-29T19:37:12.862+05:302011-01-29T19:37:12.862+05:30സത്യാന്വേഷി..ചാര്വാകാന് , നിസ്സഹായന്..
സുഹ്രതുക...സത്യാന്വേഷി..ചാര്വാകാന് , നിസ്സഹായന്..
സുഹ്രതുകള്‍ വഴിപിരിയുന്നതിലെ പ്രയാസം പ്രകടിപ്പിക്കട്ടെ.
ഒരേ വഴിയിലുടെ സഞ്ചരിക്കുന്നവര്‍ക്കും ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ വഴിപിരിയേണ്ടി വരും. അത് ആദര്‍ശ പോരാട്ടത്തിന്റെ ഭാഗവുമാണ്. വഴി പിരിയുന്നവര്‍ പരസ്പര ബഹുമാനം കാതുസുക്ഷിക്കുന്നത് നല്ലതാണ്.
പിന്നെ പോസ്റ്റിനെ കുറിച്ച്.
സത്യാന്വേഷി അത് പറഞ്ഞു..
ഡിമാന്റ് മുഴുവന്‍ ഇസ്ലാമിനെ നാല് കല്ലെടുതതരിയാവുന്ന പോസ്ടുകല്ക്കോ, പിന്നെ പൈങ്കിളി പോസ്ടുകല്ക്കുമാണ്.
ആയിരം അസിമാനന്ദ വന്നാലും നായയുടെ വാല് വളഞ്ഞേ നില്കൂ.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-9109275049200347013.post-67784331425904805572011-01-25T08:27:59.599+05:302011-01-25T08:27:59.599+05:30@ സത്യാന്വേഷി,
"ഇത്തരം പോസ്റ്റുകള്‍ക്കൊന്നും...@ സത്യാന്വേഷി,

"ഇത്തരം പോസ്റ്റുകള്‍ക്കൊന്നും ബൂലോകത്ത് ഒരു ഡിമാന്‍ഡുമില്ല നിസ്സഹായാ."

എങ്ങനെ ഡിമാന്റുണ്ടാകും, ഗുരുവും ശിഷ്യനും അതുപോലുള്ള വിഷയവുമായി കളത്തിലെത്തി സര്‍വമനുഷ്യരുടേയും സമയവും ശ്രദ്ധയും അപഹരിച്ചെടുത്തില്ലേ !!

:-)Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-9109275049200347013.post-22732770336041000862011-01-24T20:57:52.757+05:302011-01-24T20:57:52.757+05:30ഇന്ദ്രേഷ്കുമാര് ആണ് ഇവരില്‍ കൊടും ഭീകരന്. അയാള...ഇന്ദ്രേഷ്കുമാര് ആണ് ഇവരില്‍ കൊടും ഭീകരന്. അയാളെ നയിക്കുന്നത് സംഘ പരിവാര ദര്‍ശനങ്ങളും അവരുടെ മൊസാദ് ബാന്ധവവും. യഥാര്‍ത്ഥത്തില്‍ ഈ ഭീകര ചങ്ങലയുടെ കണ്ണി അവസാനിക്കുന്നത് അമേരിക്കന്‍ ജൂത കോണ്‍ഗ്രസ് എന്ന ലോക ആയുധ കച്ചവടക്കാരുടെ ഉറവിടമായ മതാധികാര കേന്ദ്രത്തിലാണ്. അവരുമായി ബന്ധപ്പെടാത്ത വലതുപക്ഷ പ്രമാണിമാര്‍ ഇന്നാട്ടില് കുറവാണ്. അവിടെ സ്ഥിരം സന്ദര്‍ശനം നടത്തുന്നവരില്‍ സുബ്രഹ്മണ്യം സാമി മുതല്‍ എം ഡി നാലപ്പാട്ട് വരെയുണ്ട്. എ ജെ സി എന്ന ലോബ്യിംഗ് സഖ്യത്തെ തൊടാന്‍ അമേരികയിലെയോ, ഇന്ത്യയിലെയോ ഒരു അന്വേഷണ എജെന്സിക്കും കഴിയില്ല. ആയതിനാല്‍ ഈ കേസിലെ പ്രതികളായ എല്ലാ സംഘ പരിവാരികളും ഇന്ത്യയിലെ എല്ലാ നിയമ കുരുക്കില്‍ നിന്നും രക്ഷപ്പെടും. ഇന്ത്യയിലെ ഭൂരിപക്ഷം കോടതികളും സംഘ പരിവാരത്തിന്റെ അനുകൂലികളായ സവര്‍ണ മാഫിയയുടെ കയ്യിലാണ്.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-9109275049200347013.post-22888050398983379962011-01-24T08:10:15.776+05:302011-01-24T08:10:15.776+05:30@ സത്യാന്വേഷി,
"ഇത്തരം പോസ്റ്റുകള്‍ക്കൊന്നും...@ സത്യാന്വേഷി,

"ഇത്തരം പോസ്റ്റുകള്‍ക്കൊന്നും ബൂലോകത്ത് ഒരു ഡിമാന്‍ഡുമില്ല നിസ്സഹായാ."

എങ്ങനെ ഡിമാന്റുണ്ടാകും, ഗുരുവും ശിഷ്യനും അതുപോലുള്ള വിഷയവുമായി കളത്തിലെത്തി സര്‍വമനുഷ്യരുടേയും സമയവും ശ്രദ്ധയും അപഹരിച്ചെടുത്തില്ലേ !! മുസ്ലീങ്ങള്‍ വേട്ടയാടപ്പെടുന്നതിനേക്കാള്‍ പ്രാധാന്യമേറിയതാണെല്ലോ ദൈവമുണ്ടോ ഇല്ലയോ എന്നറിയുകയും തെളിയിക്കുകയും വേണ്ടത് !!!നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-9109275049200347013.post-15079228990169600902011-01-24T08:03:15.424+05:302011-01-24T08:03:15.424+05:30സത്യാന്വേഷീ,
താങ്കളെ ഉള്‍പ്പെടുത്തിയത് തെറ്റു പറ്...സത്യാന്വേഷീ,
താങ്കളെ ഉള്‍പ്പെടുത്തിയത് തെറ്റു പറ്റിയതാണ്. താങ്കള്‍ക്ക് നല്ല റേഞ്ചും ഒരുപാട് വായനക്കാരുമുണ്ടായിരുന്ന കാര്യം മറന്നു പോയി. ആ പാവം ചാര്‍വാകന്‍ പത്തു കമന്റു കിട്ടാന്‍ ഒന്നു സഹകരിച്ചുകൂടെ, 500 കമന്റുകള്‍ വാങ്ങി താങ്കള്‍ മാത്രം സുഖിച്ചാല്‍ മതിയോ :-)നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-9109275049200347013.post-12582214994987035262011-01-24T07:42:33.961+05:302011-01-24T07:42:33.961+05:30>>"സാധാരണ എന്റെയും താങ്കളുടെയും ചാര്വാ...>>"സാധാരണ എന്റെയും താങ്കളുടെയും ചാര്‍വാകന്റെയും പോസ്റ്റുകളില്‍ ആരും തിരിഞ്ഞു നോക്കാറില്ലായിരുന്നു"<<<
കൂട്ടത്തില്‍ എന്നെയും കൂട്ടിയത് നന്നായി. 'സഖ്യകക്ഷി'കളും 'സഹയാത്രികരു'മല്ലേ?സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-9109275049200347013.post-34947631948274901802011-01-23T21:57:18.739+05:302011-01-23T21:57:18.739+05:30സത്യാന്വേഷീ,
സാധാരണ എന്റെയും താങ്കളുടെയും ചാര്വാ...സത്യാന്വേഷീ,

സാധാരണ എന്റെയും താങ്കളുടെയും ചാര്‍വാകന്റെയും പോസ്റ്റുകളില്‍ ആരും തിരിഞ്ഞു നോക്കാറില്ലായിരുന്നു. താങ്കളുടെ 'സത്യസന്ധരായ നിരീശ്വരവാദികള്‍' എന്ന പോസ്റ്റില്‍ 412-കമന്റുകള്‍ വന്നപ്പോള്‍ മടുപ്പു തോന്നി താങ്കള്‍ക്ക് ബ്ലോഗ് അടച്ചിടേണ്ടിവരികപോലും ചെയ്തതിന്റെ ഗുട്ടന്‍സ് മനസ്സിലാക്കിയായിരിക്കണം ചാര്‍വാകനും ആ ലൈനില്‍ ചിന്തച്ചത് !
ഞാനും അങ്ങിനെ ചെയ്യാം. കമന്റു മോഹിക്കാത്ത ബ്ലോഗറന്മാരുണോ ??!!!!നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-9109275049200347013.post-65087163223927903972011-01-23T20:56:01.822+05:302011-01-23T20:56:01.822+05:30ഇത്തരം പോസ്റ്റുകള്‍ക്കൊന്നും ബൂലോകത്ത് ഒരു ഡിമാന്...ഇത്തരം പോസ്റ്റുകള്‍ക്കൊന്നും ബൂലോകത്ത് ഒരു ഡിമാന്‍ഡുമില്ല നിസ്സഹായാ. താങ്കള്‍- സത്യാന്വേഷിയുടെ ഹുസൈന് അഭാസങ്ങള്‍ -ഇതുപോലുള്ള വല്ല പോസ്റ്റുകളും ഇടുക. കമന്റുകളും കാണും ഹിറ്റും ഉണ്ടാകും. (സാധാരണ ചാര്‍വാകന്‍ ഇടുന്ന പോസ്റ്റുകളില്‍ തിരിഞ്ഞുനോക്കാത്തവര്‍ വരെ അവിടെ ക്യൂ നിന്നു കമന്റിടുന്നു)സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-9109275049200347013.post-42595842767878180952011-01-23T10:43:49.806+05:302011-01-23T10:43:49.806+05:30ഈ എഴുതിയിരുക്കന്നത് സത്യമാണെങ്കില്‍ ഞാന്‍ ഇദേഹത്തി...ഈ എഴുതിയിരുക്കന്നത് സത്യമാണെങ്കില്‍ ഞാന്‍ ഇദേഹത്തിനു മുന്പില് തല കുനിക്കുന്നു... ഇങ്ങനെ ഉള്ള മുസ്ലിം സഹോദരന്മാരെ ആണ് നമ്മുക്ക് വേണ്ടത് അല്ലാതെ മതത്തിന്റെ പേരും പറഞ്ഞു സ്വന്തം രാജ്യം തകര്‍ക്കാന്‍ നടക്കുന്നവരെ അല്ല .... ആശംസകള്‍Anonymoushttps://www.blogger.com/profile/03041131412852574824noreply@blogger.comtag:blogger.com,1999:blog-9109275049200347013.post-13478624495086699992011-01-23T00:05:45.753+05:302011-01-23T00:05:45.753+05:30അടിസ്ഥാനപരമായി മനുഷ്യൻ നല്ലവനാണ്.അടിസ്ഥാനപരമായി മനുഷ്യൻ നല്ലവനാണ്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-9109275049200347013.post-81422707687045007642011-01-22T18:21:29.545+05:302011-01-22T18:21:29.545+05:30കാവിഭീകരതയൊരുക്കിയ സ്ഫോടനങ്ങളുടെ ഇരകളായി, മുസ്ലീം ...കാവിഭീകരതയൊരുക്കിയ സ്ഫോടനങ്ങളുടെ ഇരകളായി, മുസ്ലീം ഭീകരതയുടെ പേരില്‍ ധാരാളം മുസ്ലീങ്ങള്‍ വേട്ടയാടപ്പെട്ടുകഴിഞ്ഞു. ഇന്ത്യന്‍ ജയിലുകളില്‍ മുസ്ലീം യുവത്വം വിചാരണയില്ലാതെ ജീവിതം തള്ളി നീക്കുകയാണ്. അസീമാനന്ദയെപ്പോലെ സര്‍വ സവര്‍ണന്മാര്‍ക്കും മനസാക്ഷിയുണരട്ടെ. കേരളത്തിനു വെളിയില്‍ ബ്രാഹ്മണവാഴ്ചയൊരുക്കുന്ന മുസ്ലീം വേട്ടയില്‍ ഇന്ത്യന്‍ മനസ്സാക്ഷിയുണര്ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനായി ജനാധിപത്യവും മതേതരത്വവും ശക്തിപ്രാപിക്കാതെ നിവര്‍ത്തിയില്ല. ഇരുട്ടിന്റെ ശക്തികളെ വെറുപ്പുകൊണ്ട് തോല്പിക്കാന് വിഭാഗീയ മതശക്തികള്‍ക്കു കഴിയില്ല.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.com